ധര്‍ണ നടത്തി

ഇരിട്ടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഇരിട്ടി ഡിവിഷന്‍ ഓഫിസിന് മുന്നില്‍ . ഇരിട്ടി ഡിവിഷന്‍ പ്രസിഡന്റ് പി.വി. പ്രദീപ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഇരിട്ടി ഏരിയ സെക്രട്ടറി ഇ.എസ്. സത്യന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി കെ. രഘുനാഥന്‍ പദ്ധതി വിശദീകരണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം എം.എം. നിഷാജ്, ഇരിട്ടി ഡിവിഷന്‍ സെക്രട്ടറി പി.യു. സന്തോഷ്, ട്രഷറര്‍ പി.കെ. സജീവ്, കെ. പുരുഷോത്തമന്‍, സി.ആര്‍. രാജേഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.