കണ്ണൂർ: വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലോട്ട് ചാല്‍, കിണവക്കല്‍ മെട്ട, കിണവക്കല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെയും കപ്പാറ കുളം, കമ്പിത്തൂണ്‍, അലവി പീടിക എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ച ഒരു മണി വരെയും കിണര്‍ ആമ്പിലാട്, ദേശബന്ധു എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയും കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ച 12 വരെയും കുരിയോട് കോളനി ഭാഗങ്ങളില്‍ ഉച്ച 12 മുതല്‍ വൈകീട്ട് മൂന്ന് വരെയും . ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേര്‍പ്പണി ജങ്ഷന്‍, ഐച്ചേരി, എള്ളരിഞ്ഞി, പരിപ്പായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ . കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാലം, കിഴക്കും ഭാഗം, മഠത്തില്‍ വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ . അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊളോളം, റെയില്‍വേ കട്ടിങ്, പണ്ണേരിമുക്ക്, നുച്ചിവയല്‍, അലവില്‍, കുന്നാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ച രണ്ടുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.