കലോത്സവം ഇന്ന്

ഇരിട്ടി: ഉളിക്കൽ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം തിങ്കളാഴ്ച ഉളിക്കൽ ചോയിസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്‌ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.