ഇരിക്കൂർ: കോൺഗ്രസ് പരാജയപ്പെടുമ്പോൾ തോറ്റുപോകുന്നത് ഈ രാജ്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സി.യു.സി നേതൃ സംഗമവും വരവേൽപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സി.വി. ഫൈസൽ അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം.എൽ.എ, മേയർ ടി.ഒ. മോഹനൻ, എൻ.പി. ശ്രീധരൻ, കെ.പി. സാജു ,കെ.ആർ. അബ്ദുൽ ഖാദർ, മുഹ്‌സിൻ കാതിയോട്, സി. നിഖിൽ, എ.എം. വിജയൻ, കെ.ടി. ഷകീം ഹാജി, സി.സി. ഫൈസൽ, നസീമ ഖാദർ സംസാരിച്ചു. ചിത്രം 1 : സി.യു.സി. നേതൃസംഗമവും വരവേൽപ്പും കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.