മാലിന്യം കയറ്റിയ വാഹനം മറിഞ്ഞു

പെരിങ്ങത്തൂർ: കോഴി മാലിന്യം കയറ്റി പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് താഴേക്ക് മറിഞ്ഞു. ഞായറാഴ്ച രാവിലെ പുല്ലൂക്കരക്കടുത്ത കുനിയിൽ പീടികയിൽ വെച്ചാണ് അപകടം. ആർക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.