പയ്യന്നൂർ: പ്രകൃതിജീവനസമിതി മുൻ പ്രസിഡന്റും ഹിന്ദി ഭാഷാപ്രചാരകനുമായിരുന്ന സാമൂഹിക പ്രവർത്തകൻ കെ. ജൈവഭൂമി നാചുറൽ ഫാർമേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. സീക് ഡയറക്ടർ ടി.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി. വിനോദ്, ഡോ. കെ. വിഭാസ്, കെ.ഇ. കരുണാകരൻ, ടി.വി. രാഘവൻ, കെ.ബി.ആർ. കണ്ണൻ, എം. ഉണ്ണികൃഷ്ണൻ, എ.കെ.പി. നാരായണൻ, വി.വി. കുമാരൻ, പി. ജയരാജൻ, കെ.കെ. ശ്രീകുമാർ, പി.കെ. ഹരിദാസ് എന്നിവർ സംസാരിച്ചു. കെ.പി. വിനോദ് സ്വാഗതവും എം.വി. ചിത്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.