കണ്ണൂർ: തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിട്ടിമുക്ക്, പെരുന്താറ്റില്‍, ഇന്‍ഡസ് ടവര്‍, ചിങ്ങംമുക്ക്, എളയടത്തുമുക്ക്, വയല്‍പീടിക എന്നീ ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ 9.30 മുതല്‍ 11വരെ . ബർണശ്ശേരി: സെക്ഷന്‍ പരിധിയിലെ സ്റ്റേഷന്‍ റോഡ്, ഫോര്‍ട്ട് റോഡ്, റെയില്‍വേ മുത്തപ്പന്‍ പരിസരം, താവക്കര എന്നീ ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ 12വരെ ഭാഗികമായി . കാടാച്ചിറ: സെക്ഷനിലെ കാടാച്ചിറ ഹൈസ്‌കൂള്‍, റിലയന്‍സ് കാടാച്ചിറ, അടൂര്‍ വായനശാല, കാടാച്ചിറ രജിസ്ട്രാര്‍ ഓഫിസ് പരിസരം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.