സ്വീകരണം നൽകി

പേരാവൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ തരംഗം യാത്രക്ക് . ഐ.എം.എ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തരംഗം യാത്രക്ക് കൂത്തുപറമ്പ് ബ്രാഞ്ച് . ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര. സ്വീകരണത്തിന് ഐ.എം.എ കൂത്തുപറമ്പ് പ്രസിഡന്റ് ഡോ.എം. വിനായക് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.