തലശ്ശേരി: തിരുവനന്തപുരം ലോ കോളജ് ഉൾപ്പെടെ കാമ്പസുകളിൽ എസ്.എഫ്.ഐ നടത്തുന്ന അക്രമത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, സജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, കണ്ടോത്ത് ഗോപി, എം.പി. അസൈനാർ, സുശീൽ ചന്ത്രോത്ത്, കെ.ഇ. പവിത്രരാജ്, പി.എൻ. പങ്കജാക്ഷൻ, പി.ഒ. മുഹമ്മദ് റാഫി, ഇ. വിജയകൃഷ്ണൻ, അഡ്വ. കെ.സി. രഘുനാഥ്, പി. സുകുമാരൻ, ഒ. ഹരിദാസ് എന്നിവർ നേതൃത്വം നൽകി. പടം..... തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.