എ.എസ്.പി ഓഫിസ് ശുചീകരിച്ചു

തലശ്ശേരി: എ.എസ്.പി ഓഫിസും പരിസരവും ചിറക്കര ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ബാച്ചിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ ശുചീകരിച്ചു. എ.എസ്.പി വിഷ്ണു പ്രദീപ് മോട്ടിവേഷൻ ക്ലാസെടുത്തു. സ്റ്റേഡിയത്തിന് സമീപത്തെ ഗുണ്ടർട്ട് അക്ഷരപാർക്കിലും പൊലീസ് സ്റ്റേഷനിലും കാഡറ്റുകൾ സന്ദർശനം നടത്തി. ജനമൈത്രി പൊലീസ് എസ്.ഐ സി. നജീബും സ്കൂൾ അധികൃതരും നേതൃത്വം നൽകി. പടം..... തലശ്ശേരി എ.എസ്.പി വിഷ്ണു പ്രദീപ് ചിറക്കര ഗവ.വി. എച്ച്.എസ്.എസിലെ പ്ലസ് ടു ബാച്ച് എസ്.പി.സിക്കാർക്ക് മോട്ടിവേഷൻ ക്ലാസെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.