കണ്ണൂർ: തിരുവനന്തപുരം ലോ കോളജില്‍ വനിത ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ എസ്.എഫ്.ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ടൗണിൽ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ, ടി. ജയകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, അഡ്വ.റഷീദ് കവ്വായി, കെ.സി. ഗണേശൻ, കൂക്കിരി രാഗേഷ്, അജിത്ത് മാട്ടൂൽ, കെ.എസ്.യു ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, സുധീഷ് മുണ്ടേരി, കല്ലിക്കോടൻ രാഗേഷ്, റോബർട്ട് വെള്ളാംവെള്ളി, വരുൺ, നികേത് നാറാത്ത്, അനൂപ് ബാലൻ എന്നിവർ നേതൃത്വം നൽകി. photo: sp 100 കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.