ഇരിട്ടി: കീഴ്പ്പള്ളി മഖാം ഉറൂസും സ്വലാത്ത് വാർഷികവും കീഴ്പ്പള്ളി മുഹമ്മദ് ശാഹ് വലിയുല്ലാഹി നഗറിൽ ആരംഭിച്ചു. വ്യാഴാഴ്ച സ്വലാത്ത് വാർഷികത്തിന് നാസർ ഫൈസി തരുവണ നേതൃത്വം നൽകി. ഉമൈർ ദാരിമി വെള്ളായിക്കോട്, അബ്ദുൽ അസീസ് ഫൈസി മീനങ്ങാടി, സ്വാലിഹ് ഇർഫാനി മയ്യിൽ, ഹസൻ മുസ്‍ലിയാർ ഏര്യം എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും. മാർച്ച് 20നു സമാപിക്കും. സമാപന ദിവസം അസർ നമസ്കാരാനന്തരം പൊതുസമ്മേളനം നടക്കും. നസ്വീഹത്തിനും ദുആ മജ്‍ലിസിനും ചപ്പാരപ്പടവ് ഉസ്താദ് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.