മികവുത്സവം; സര്‍ട്ടിഫിക്കറ്റ് വിതരണം

കണ്ണൂർ: സാക്ഷരത മിഷന്‍ 'മികവുത്സവം' എന്ന പേരില്‍ നടത്തിയ സാക്ഷരത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് ഹാളില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സൻ കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി. ഗംഗാധരന്‍, സ്ഥിരം സമിതി ചെയര്‍മാന്മാരായ ടി. സരള, യു.പി. ശോഭ, ശ്രീധരന്‍, ഷാജു ജോണ്‍, ടി.വി. ശ്രീജന്‍ എന്നിവര്‍ സംസാരിച്ചു. photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.