വൈദ്യുതി മുടങ്ങും

കണ്ണൂര്‍: കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്​ഷനിലെ പള്ളിപ്പറമ്പ്, എ.പി സ്റ്റോര്‍ പള്ളിപ്പറമ്പ്, കോടിപ്പൊയില്‍, മുബാറക് റോഡ്, സദ്ദാംമുക്ക് കാവുംചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30വരെ . അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്​ഷനിലെ വന്‍കുളത്ത് വയല്‍, തെരു, ഓലടത്താഴ, ചര്‍ച്ച് എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ . ധര്‍മശാല: ഇലക്ട്രിക്കല്‍ സെക്​ഷനിലെ കടമ്പേരി അമ്പലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . ചൊവ്വ: ഇലക്ട്രിക്കല്‍ സെക്​ഷനിലെ സെന്റ്ഫ്രാന്‍സിസ്, ജെ.ടി.എസ്, എയര്‍ടെല്‍ തോട്ടട, രാജന്‍പീടിക എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെയും എസ്.എന്‍ കോളജ്, എസ്.എന്‍ കാമ്പസ്, വാട്ടര്‍ അതോറിറ്റി, ദിനേശ് ഫുഡ്, സ്വരാജ് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ ഭാഗികമായും . തയ്യില്‍: ഇലക്ട്രിക്കല്‍ സെക്​ഷനിലെ നാലുവയല്‍, കൊടപ്പറമ്പ്, സ്‌നേഹതീരം, ടാറ്റ കൊടപ്പറമ്പ്, ഓഷ്യാനസ് ഫ്ലാറ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.