തലശ്ശേരി: കോടിയേരി മലബാർ കാൻസർ സൻെററിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി താമസ-ഭക്ഷണ സൗകര്യങ്ങൾ നൽകുന്ന അഭയ ഫൗണ്ടേഷനിൽ വിപുലീകരിച്ചു. ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് മുഹമ്മദ് സാജിദ് നദ് വി ഉദ്ഘാടനം നിർവഹിച്ചു. ബാലിയിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ്, സി.കെ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു. മുഹമ്മദ് അജ്മൽ സ്വാഗതവും എൻ.കെ. അർഷാദ് നന്ദിയും പറഞ്ഞു. പടം.....കോടിയേരി അഭയ ഫൗണ്ടേഷനിൽ വിപുലീകരിച്ച സൗകര്യങ്ങളുടെ ഉദ്ഘാടനം ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് മുഹമ്മദ് സാജിദ് നദ് വി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.