must പഴയങ്ങാടി: ജമാഅത്ത് എച്ച്.എസ്.എസില്‍നിന്ന് വിരമിക്കുന്ന കെ.വി. അബ്ദുറഊഫ്, എം. ജയന്ദ്രന്‍, ദീനദയാല്‍ ബാബു, എന്‍.എം. നാരായണന്‍, ടി.പി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്ക് . നാടകഗാന രചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. എസ്.എല്‍.പി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍ ഉപഹാരസമര്‍പ്പണം നടത്തി. മന്‍സൂറ, വി.വി. പ്രകാശന്‍, വി. രതീശന്‍, സി.പി. മുഹമ്മദലി, കെ.സി. മുഹമ്മദ് ജൗഹര്‍, എ. ബീരാന്‍ എന്നിവർ സംസാരിച്ചു. പ്രിന്‍സിപ്പല്‍ രജിത സ്വാഗതവും പ്രധാനാധ്യാപകന്‍ എസ്. സുബൈര്‍ നന്ദിയും പറഞ്ഞു. പടം -farewell -പുതിയങ്ങാടി ജമാഅത്ത് എച്ച്.എസ്.എസില്‍ നടന്ന യാത്രയയപ്പ് സമ്മേളനം നാടകഗാന രചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.