വൈദ്യുതി മുടങ്ങും

കണ്ണൂര്‍: പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്​ഷനിലെ താലൂക്ക് ആശുപ​ത്രി, പെരിങ്ങോം പഞ്ചായത്ത്, കക്കറ ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ . മാതമംഗലം: ഇലക്ട്രിക്കല്‍ സെക്​ഷനിലെ കടന്നപ്പള്ളി കുറ്റിയാട്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ . ചെമ്പേരി: ഇലക്ട്രിക്കല്‍ സെക്​ഷനിലെ കുടിയാന്മല ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുമണി വരെ . ശ്രീകണ്ഠപുരം: ഇലക്ട്രിക്കല്‍ സെക്​ഷനിലെ തോപ്പിലായി, എള്ളരിഞ്ഞി, ഐച്ചേരി, മാപ്പിനി, ചെരിക്കോട്, അലക്സ് നഗര്‍, അമ്പത്താറ്, മടമ്പം ചര്‍ച്ച്, ബി.എഡ് കോളജ്, പന്നിയാല്‍, കൂട്ടുംമുഖം, കാനപ്രം, കാവുമ്പായി, കാവുമ്പായി പാലം, ചുണ്ടക്കുന്ന്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുമണി വരെയും കൊയിലി, വിളമ്പാറമുക്ക്, മേരിഗിരി, പൊടിക്കളം, കോണമ്പാട്ടം, കോളേരി വയല്‍ എന്നീ ഭാഗങ്ങളില്‍ ഭാഗികമായും . ഇരിക്കൂര്‍: ഇലക്ട്രിക്കല്‍ സെക്​ഷനിലെ ചൂളിയാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് നാലുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.