പെരിങ്ങത്തൂർ: പുളിയനമ്പ്രം മുസ്‌ലിം യു.പി സ്കൂളിൽ പെരിങ്ങത്തൂർ ഐ.ടി.ഇയിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. ചൊക്ലി ബി.പി.സി സുനിൽ ബാൽ, പ്രധാനാധ്യാപകൻ ടി.കെ. അബ്ദുൽ കരീം, ജലീൽ, ടി.എം. അബ്ദുൽ സമദ്, അനിഷ എന്നിവർ സംസാരിച്ചു. അധ്യാപകൻ റാസിക് മാജിക് ഷോ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.