ബോധവത്കരണ ക്ലാസ്

കൂത്തുപറമ്പ്: ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും സർക്കാർ, അർധ സർക്കാർ ജീവനക്കാർക്കും ജെൻഡർ സംഘടിപ്പിച്ചു. വനിത ശാക്തീകരണ കാമ്പയിനിന്റെ ഭാഗമായാണ് . നഗരസഭ ചെയർപേഴ്സൻ വി. സുജാത ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ഷീല അധ്യക്ഷത വഹിച്ചു. എൻ.സി. സിനിയമോൾ, അഡ്വ. ഇ.കെ. മീന, ടി.ടി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡൻറ് സി. രാജീവൻ, കൂത്തുപറമ്പ് സി.ഡി.പി.ഒ ലക്ഷ്മി കേളോത്ത്, സൂപ്പർവൈസർ ടി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.