ഷട്ടിൽ ബാഡ്മിൻറൺ ടൂർണമൻെറ് ചൊക്ലി: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ചൊക്ലിയിൽ 24 മുതൽ 27 വരെ ഉത്തരമേഖല പുരുഷ-വനിത ഷട്ടിൽ ബാഡ്മിൻറൺ ടൂർണമൻെറ് പ്രത്യേകം തയാറാക്കിയ സ്റ്റേഡിയത്തിൽ നടക്കും. വൈകുന്നേരമാണ് എല്ലാ മത്സരങ്ങളും. പോസ്റ്റർ, കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ഇൻറർനാഷനൽ താരം അപർണ ബാലൻ, കോഴിക്കോട് ജില്ല സ്‌പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാലന് നൽകി പ്രകാശനം ചെയ്തു. ടി.എം. അബ്ദുറഹിമാൻ, വി. ശിവദാസൻ, ടി. ജയേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.