വനിതകളെ ആദരിച്ചു

തലശ്ശേരി: ഐ.എം.എ തലശ്ശേരിയുടെയും ഐ.എം.എ വനിത വിഭാഗത്തിന്റെയും നേതൃത്വത്തിൽ . തലശ്ശേരി സബ് കലക്ടർ അനുകുമാരി, നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി, ഡോ. എം.എസ്. ബിജി, ഷീന രാജീവ്, സ്രീന സന്തോഷ്, സീനിയർ ഗൈനക്കോളജിസ്റ്റുകളായ ഡോ.വി. രാധ, ഡോ.ടി.വി. രാധ എന്നിവരെയാണ് ആദരിച്ചത്. സ്ത്രീ ശാക്തീകരണത്തെപ്പറ്റിയുള്ള നൃത്താവിഷ്കാരവും കലാപരിപാടികളും സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.