ബിരിയാണി ഫെസ്റ്റ്

ചക്കരക്കല്ല്: പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൻെറർ ചക്കരക്കല്ലിൽ നിർമിക്കുന്ന ഇൻപേഷ്യൻറ് യൂനിറ്റ് നിർമാണത്തിന് ഫണ്ട് ശേഖരിക്കുന്നതിനുള്ള ഉദ്ഘാടനം ചെമ്പിലോട് പഞ്ചായത്തംഗം എം.വി. അനിൽകുമാർ നിർവഹിച്ചു. ഡോ.കെ.പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡോ. കെ. ജനാർദനൻ, ഡോ.സി.കെ. സലീം, ഇ. അബ്ദുസലാം, കെ. പ്രദീപൻ, സി.കെ. സുബൈർ ഹാജി, ഫസൽ, സുശീല, കെ.കെ. അയ്യൂബ് എന്നിവർ സംസാരിച്ചു. CKL Biriyani fest Cap: ഉദ്ഘാടനം പഞ്ചായത്തംഗം എം.വി. അനിൽകുമാർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.