വൈദ്യുതി മുടങ്ങും

അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്ഷനിലെ അലവില്‍ എക്‌സ്‌ചേഞ്ച് മുതല്‍ നീര്‍ക്കടവ് വരെ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് രണ്ട് വരെ . തയ്യില്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ മരക്കാര്‍കണ്ടി, ഗോപാലന്‍കട, പൂത്തട്ടക്കാവ്, വെത്തിലപ്പള്ളി, ജന്നത് നഗര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയും നീര്‍ച്ചാല്‍ സ്‌കൂള്‍, ആസാദ് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിൽ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയും . കണ്ണൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ തായത്തെരു, തായത്തെരു കട്ടിങ്, മനോരമ, ചന്ദ്രിക, തായത്തെരു പള്ളി, കസാനക്കോട്ട, പാഴ്‌സി ബംഗ്ലാവ്, പി.ആന്‍ഡ് ടി ക്വാര്‍ട്ടേഴ്സ്, മുഴത്തടം ഭാഗങ്ങളില്‍ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.