പരിശീലനം നൽകി

കൂത്തുപറമ്പ്: കേന്ദ്ര കൈത്തറി വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മാങ്ങാട്ടിടത്ത് പരിശീലനം സംഘടിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശാന്തമ്മ അധ്യക്ഷത വഹിച്ചു. കണ്ണൂർ എൻ.ഐ.എഫ്.​ടി ഡയറക്ടർ ഡോ. പുനിത് സോദ്, ക്വാളിറ്റി ഓഫിസർ ബി. വേണു, ടി.കെ. സലീം തുടങ്ങിയവർ സംസാരിച്ചു. എം. രവിചന്ദ്രൻ, ജ്യോതി ശിവാനന്ദ്, ഡി. രവീന്ദ്രനാഥ്, എ. ആര്യാ മുരളി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.