ഇരിട്ടി: ലോക വനിതദിനത്തിൽ ഭിന്നശേഷിക്കാർക്ക് സാന്ത്വനസ്പർശവുമായി ഇരിട്ടി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും കേന്ദ്ര ഭിന്നശേഷി വികസന വകുപ്പും. ജില്ല എൻ.എസ്.എസ് സെല്ലും ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂനിറ്റും കേന്ദ്ര ഭിന്നശേഷി വകുപ്പും ഒത്തുചേർന്ന് വനിതകളായ ഭിന്നശേഷിക്കാർക്ക് വിവിധ തരത്തിലുള്ള ഉപകരണങ്ങളാണ് നൽകിയത്. ഇരിട്ടി നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത ഉപകരണങ്ങൾ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.