എം.ടി.പി തറവാട് സംഗമം

കരിവെള്ളൂർ: മണക്കാട് തെക്കെ പീടികയിൽ (എം.ടി.പി) തറവാട്‌ സംഗമം സമാപിച്ചു. എം. രാജഗോപാലൻ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ചടങ്ങിൽ 80 കഴിഞ്ഞ മുതിർന്ന അംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. തറവാട് കോർ കമ്മിറ്റി ചെയർമാൻ കൂക്കാനം റഹ്മാൻ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, സുൽഫെക്സ് എം.ഡി എം.ടി.പി. മുഹമ്മദ് കുഞ്ഞി, എം.ടി.പി. അബ്ദുൽ ഖാദർ, ഡോ. വി.പി.പി. കുഞ്ഞബ്ദുല്ല, ഡോ. എം.ടി.പി. മുഹമ്മദ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീൻ, എൻ.എ. മുനീർ (തൃക്കരിപ്പൂർ പാലിയേറ്റിവ്) ലുക്മാൻ അരീക്കോട്, ബിജു ദേവരാജ്, എം.ടി.പി. സൈഫുദ്ദീൻ, എം.ടി.പി. ഇസ്മായിൽ കാങ്കോൽ, അഡ്വ. എം.ടി.പി. അബ്ദുൽ കരീം, എം.ടി.പി. മുഹമ്മദ് കുഞ്ഞി (തൃക്കരിപ്പൂർ പാലിയേറ്റിവ്), എം.ടി.പി. അബ്ദുൽ റഹ്മാൻ കാങ്കോൽ, റംല ഹസി വെള്ളൂർ, എം.ടി.പി. അബ്ദുല്ല, ഹംസ ചെറുപുഴ, എം.ടി.പി. ശിഹാബ് (എം.ഡി കാൻഡി ഫ്രഷ് ഐസ്ക്രീം), ഷാഹുൽ ഹമീദ് പ്രാപ്പൊയിൽ, എം.ടി.പി. യൂസഫ് ചന്തേര, എം.ടി.പി. അബ്ദുല്ല മൗലവി, എം.ടി.പി. മറിയം, അബ്ദുല്ല മെട്ടമ്മൽ, റഫീഖ് വെള്ളാപ്പ്, ഷാഹിന മെട്ടമ്മൽ, എം.ടി.പി. സാജിദ, സൗദത്ത് കോലാർകണ്ടം, നഫീസ ടീച്ചർ, ജംബോ ഖാദർ എന്നിവർ സംസാരിച്ചു. കോർ കമ്മിറ്റി ജനറൽ കൺവീനർ സൈനുദ്ദീൻ കരിവെള്ളൂർ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ എം.ടി.പി. സുലൈമാൻ ചന്തേര നന്ദിയും പറഞ്ഞു. റഫീഖ് മൊയ്തീനും സംഘവും അവതരിപ്പിച്ച ഗാനോപഹാരവും സംഗമത്തിന് മാറ്റുകൂട്ടി. ---------------------------- പി -വൈ.ആർ സംഗമം: കരിവെള്ളൂരിൽ എം. രാജഗോപാലൻ \Bഎം.എൽ.എ\B ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.