ഇരിട്ടി: ഓട്ടോയിൽ കടത്തിയ 192 കുപ്പി കർണാടക വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച കൂട്ടുപുഴ കച്ചേരിക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് അയ്യങ്കുന്ന്പാലത്തും കടവിലെ ബിജു ജോസഫിനെ (42) പിടികൂടിയത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.