ഗൃഹസന്ദർശനം തുടങ്ങി

പയ്യന്നൂർ: കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഗൃഹസന്ദർശന പരിപാടിയുടെ ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് എ. പ്രാർഥന, വൈസ് പ്രസിഡന്റ്, എം. ശശീന്ദ്രൻ, എസ്.എം.സി ചെയർമാൻ എം. സത്യൻ, ഹെഡ്മാസ്റ്റർ കെ.പി. മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. പി. വൈ. ആർ എം.എൽ എ . കുഞ്ഞിമംഗലം സെൻട്രൽ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗൃഹസന്ദർശനം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.