പടവും വാർത്തയും കൊടുക്കണം ഇരിട്ടി: സംസ്ഥാന സർക്കാറിന്റെ വെള്ളപ്പൊക്ക പുനരുദ്ധാരണ ഫണ്ടുപയോഗിച്ച് 10 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഉളിയിൽ വണ്ടിമാവ് - ഹാജി റോഡിന്റെയും എം.എൽ.എ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമിച്ച ഉളിയിൽ കൂവേരി - ചൂതോക്കുപാറ റോഡിന്റെയും ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ അബ്ദുൽ ഖാദർ കോമ്പിൽ, ബൽക്കീസ്, സി. രാമകൃഷ്ണൻ, വി.എം. മുഹമ്മദ്, എം. അജേഷ്, എൻ.വി. ബാലകൃഷ്ണൻ, ഇബ്നുസീന, എം.പി. അബ്ദുറഹ്മാൻ, ആർ.കെ. മുജീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.