യുദ്ധവിരുദ്ധ റാലി

ഇരിട്ടി: ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജില്ല സെക്ര​ട്ടേറിയറ്റ് അംഗം അഡ്വ. കെ.ജി. ദിലീപ്, സിദ്ധാർഥ് ദാസ്, പി.വി. ബിനോയ്‌, അമർജിത്, കെ.കെ. സനീഷ്, പി. ജിഷ, നോബിൻ, ശ്യാംജിത്ത്, നിഖിലേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.