പുന്നാട് കുന്നിറക്കത്തിൽ തീപിടിത്തം

ഇരിട്ടി: ഇരിട്ടി -മട്ടന്നൂർ റോഡിൽ . ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയാണ് തീപിടിത്തമുണ്ടായത്. റോഡരികിൽ നിന്ന് തീപടർന്ന് തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്കും പടർന്നു. സമീപവാസികൾ വിവരമറിയിച്ചതനുസരിച്ച് ഇരിട്ടിയിൽ നിന്ന് അഗ്നിരക്ഷസേനയെത്തി തീയണച്ചു. നിരവധി വീടുകളുള്ള പ്രദേശത്ത്‍ ഉടൻ തീയണച്ചതിനാൽ വൻഅപകടം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.