ലെൻസ് ഫെഡ് ഇരിട്ടി താലൂക്ക് സമ്മേളനം നാളെ

ഇരിട്ടി: ലെൻസ് ഫെഡ് ഇരിട്ടി താലൂക്ക് സമ്മേളനം വ്യാഴാഴ്ച രാവിലെ വള്ളിത്തോട് സ്‌കൈ പാരഡൈസിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ സാജു ജോർജ്, പി.വി. ഉണ്ണികൃഷ്ണൻ, ഡേവിഡ് ജോസഫ്, സി.എം. പ്രേമരാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.