ദേശീയ ശാസ്ത്ര ദിനാചരണവും ശാസ്ത്ര പ്രദര്‍ശനവും

കേളകം: ശാസ്ത്രലോകത്ത് 'രാമൻ പ്രതിഭാസം' കണ്ടെത്തിയതിന്‍റെ ഓർമപുതുക്കി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിൽ നടന്നു. പരിപാടികളുടെയും ശാസ്ത്ര പ്രദർശനത്തിന്‍റെയും ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രീത ഗംഗാധരൻ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് എം.പി. സജീവൻ അധ്യക്ഷത വഹിച്ചു. സോണി ഫ്രാൻസിസ് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.വി. മാത്യു സ്വാഗതവും എം.കെ. രാധിക നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.