കണ്ണൂർ: പക്ഷപാതപരമായ, മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് നിയമനങ്ങളും പെന്‍ഷന്‍ സമ്പ്രദായങ്ങളും നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച യൂത്ത് ഓണ്‍ സ്ട്രീറ്റ് പരിപാടി സംസ്ഥാന സമിതിയംഗം അഡ്വ. ജിതിന്‍ രഘുനാഥ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് മനോജ് പൊയിലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി സ്വാഗതവും ജില്ല സെക്രട്ടറി അര്‍ജുൻ ദാസ് നന്ദിയും പറഞ്ഞു. അരുണ്‍ ഭരത്, അനഘ, അനൂപ് കല്ലിക്കണ്ടി, അക്ഷയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.