അഞ്ചരക്കണ്ടി: പാളയത്ത് വളപ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് 5.30 മണി വരെ . ബർണശ്ശേരി: ഇലക്ട്രിക്കൽ സെക്ഷനിലെ ബേബി ബീച്ച് റോഡ്, മാസ്‌കോട്ട് പരിസരം, സെന്റ് തെരേസാസ് എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയും ചന്ദ്രോത്ത് കോംപ്ലക്സ്, നാലാം വീട് റോഡ്, കുമാർ ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ബെല്ലാർഡ് റോഡ്, ടോപ് ലാൻഡ്, അക്രം പ്ലാസ എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് ആറ് മണി വരെയും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.