ആഭാസങ്ങൾക്കെതിരെ ബഹുജന കൂട്ടായ്മ

തലശ്ശേരി: വിവാഹവേളകളിലെ ആഭാസങ്ങൾക്കെതിരെ വയലളം റീഡേഴ്സ് സെന്റർ ഇല്ലത്ത് താഴയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ഞാറ്റ്യേല ശ്രീധരൻ, സി. സ്നേഹലത, എം.എ. സുധീഷ്, എം.എ. അനിൽകുമാർ എന്നിവർ സംസാരിച്ചു. എ.കെ. ചന്ദ്രൻ സ്വാഗതവും എൻ.എം. ദിലീഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.