ജെൻഡർ സംവാദം

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസും ജെൻഡർ റിസോഴ്​സ്​ സൻെററും ചേർന്ന്​ സംഘടിപ്പിച്ചു. ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ്​ ഇൻ ചാർജ് എം.ഒ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നവാസ് പരത്തീന്‍റവിട അധ്യക്ഷത വഹിച്ചു. ടി.സി. പ്രദീപൻ, ബിനോയ്, സന്ധ്യ, സി.ഡി.എസ് ചെയർപേഴ്സൻ ശൈലജ, അഡ്വ. ഭാസുരി, ശ്രീജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. രഹ്ന സംവാദം നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.