ഇരിക്കൂർ: ജില്ല പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി പദ്ധതികൾക്ക് നേതൃത്വം വഹിച്ച എൻ.പി. ശ്രീധരന് പൗര. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി. ഫൈസൽ, കുളിഞ്ഞ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി പ്രസിഡൻറ് സുജേഷ് കുളിഞ്ഞ, എ.എം. വിജയൻ, അഡ്വ. സി. നിഖിൽ, മുഹ്സിൻ കാതിയോട്, പി. കോമള, എൻ.കെ. സന്ധ്യ, കെ. പുരുഷോത്തമൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.