യാത്രയയപ്പ് നൽകി

പയ്യന്നൂർ: ദേശീയ ചുമട്ടുതൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ചുമട്ടുതൊഴിലിൽനിന്ന്​ വിരമിക്കുന്ന കെ.യു. കരുണാകരൻ, കെ. ഭാസ്കരൻ എന്നിവർക്ക് . ജില്ല വൈസ് പ്രസിഡൻറ്​ എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. വി.വി. മഹമൂദ് അധ്യക്ഷത വഹിച്ചു. കെ.യു. പ്രകാശൻ, എം.വി. മനോഹരൻ, എം.വി. രാമചന്ദ്രൻ, ഇ. ജിജി, എ. തമ്പാൻ എന്നിവർ സംസാരിച്ചു. ചുമട്ടുതൊഴിലാളികളുടെ മക്കളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കെ.വി. അനന്യയെ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.