മുഖ്യമന്ത്രി അനുശോചിച്ചു

മുഖ്യമന്ത്രി അനുശോചിച്ചുകണ്ണൂർ: കേരള കർഷക തൊഴിലാളി യൂനിയൻ നേതാവ് കെ.എസ്. അമ്മുക്കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കർഷക തൊഴിലാളി രംഗത്തെ ആദ്യകാല നേതാക്കളിൽ ഒരാളാണ് അമ്മുക്കുട്ടി. തൊഴിലാളിപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനമായിരുന്നു അമ്മുക്കുട്ടിയുടേതെന്ന് മുഖ്യമന്ത്രി അനുസ്​മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.