ഗതാഗതം നിരോധിച്ചു

പഴയങ്ങാടി: പുതിയങ്ങാടി-മുട്ടം ജമാഅത്ത് എച്ച്.എസ്.എസ്-അംബേദ്കര്‍ കോളനി റോഡ് മെക്കാഡം ടാറിങ്​ പ്രവൃത്തി നടക്കുന്നതിനാല്‍ വെള്ളിയാഴ്​ച മുതല്‍ സെപ്​റ്റംബര്‍ അഞ്ച് വരെ ഈ റോഡിലൂടെയുള്ള . പഴയങ്ങാടിയില്‍നിന്ന്​ വരുന്ന വാഹനങ്ങള്‍ പ്രതിഭ ടാക്കീസ് - വെല്‍ഫെയര്‍ സ്‌കൂള്‍ വഴി ടിബി - മുട്ടം റോഡിലേക്കും തിരിച്ചും പുതിയങ്ങാടി ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങള്‍ പുതിയങ്ങാടി ഏരിപ്രം റോഡ് - ചൂട്ടാട് ബീച്ച് വഴി മുട്ടം ഭാഗത്തേക്കും തിരിച്ചും പോകാവുന്നതാണെന്ന് അസി.എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.