കണ്ണൂർ: ജംഇയ്യതുൽ മുഅല്ലിമീന് കീഴിലെ കിഫായ വിങ് സജീവമാക്കാൻ ജില്ല യോഗം തീരുമാനിച്ചു. ജില്ലയിലെ 53 റേഞ്ചുകളിൽനിന്ന് 10 വീതം മുഅല്ലിമുകളെയും യുവാക്കളെയും കണ്ടെത്തി പ്രഥമ ശുശ്രൂഷ, മയ്യിത്ത് പരിപാലനം, ആതുരസേവനം തുടങ്ങിയ കാര്യങ്ങളിൽ ബോധനവും പരിശീലനവും നൽകുന്ന വിങ്ങാണ് കിഫായ. ജില്ല ചെയർമാനായി ജാഫർ സാദിഖ് ദാരിമി ഞണ്ടുമ്പലത്തെയും കൺവീനറായി ഉബൈദ് ഹുദവി ചാലാടിനെയും യോഗം തിരഞ്ഞെടുത്തു. മാണിയൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് മുട്ടം സ്വാഗതവും അബ്ദുശുക്കൂർ ഫൈസി പുഷ്പഗിരി നന്ദിയും പറഞ്ഞു. -------- പടങ്ങൾ) ജാഫർ സാദിഖ് ദാരിമി, ഉബൈദ് ഹുദവി ചാലാട് kifaya committee
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.