പയ്യന്നൂർ: പെരുമ്പ ലത്വീഫിയ സീനിയർ സെക്കൻഡറി ഇംഗ്ലീഷ് സ്കൂളിൽ പി.ജി.ടി കെമിസ്ട്രി, പി.ജി.ടി ഫിസിക്സ് അധ്യാപക തസ്തികയിലേക്കുള്ള വാക്-ഇൻ ഇന്റർവ്യൂ വ്യാഴാഴ്ച രാവിലെ 10.30 മുതൽ സ്കൂൾ ഓഫിസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 04985 201374, 9188501374.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.