അധ്യാപക ഒഴിവ്

പേരാവൂർ: ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ ഫിസിക്കൽ സയൻസ്, യു.പി.എസ്.എ, എൽ.പി.എസ്.എ തസ്തികളിലേക്ക് ഒന്നുവീതം ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ ഒമ്പതിന് സ്കൂൾ ഓഫിസിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.