കൊളപ്പ: ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസ രക്ഷാകർതൃ സംഗമവും സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നടത്തി. മഹല്ല് ഖതീബ് ഇസ്മായിൽ ദാരിമി വളോര ഉദ്ഘാടനം ചെയ്തു. എം.പി. അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി. ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ നൽകിയ സൗജന്യ ബാഗ് വിതരണം ഫഹദ് നിർവഹിച്ചു. വി. ഹംസ, ഡി. ആശിഖ്, കെ. ഹനീഫ, മുജീബ് റഹ്മാൻ സൈനി, ഫഹദ് മൗലവി, മുജീബ് റഹ്മാൻ മൗലവി, മുഹമ്മദ് ജലാൽ മൗലവി എന്നിവർ സംസാരിച്ചു. ------------------ kolappa anumodanam) കൊളപ്പ ഹിദായത്തുൽ ഇസ്‌ലാം മദ്റസയിൽ രക്ഷാകർതൃ സംഗമം ഖതീബ് ഇസ്മായിൽ ദാരിമി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.