ശ്രീകണ്ഠപുരം: നഗരസഭ 2021-22 വാർഷിക പദ്ധതിയിൽപ്പെടുത്തി വിതരണംചെയ്തു. ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എ. പ്രവീൺ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി. രമ്യ, ത്രേസ്യാമ്മ മാത്യു, വിജിൽ മോഹൻ, മിനി മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.