പാടിയോട്ടുചാൽ: സെക്ഷനിലെ ഏണ്ടി, ഹാജിമുക്ക്, പട്ടുവം, കരുവേടകം ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ . ചെമ്പേരി: സെക്ഷനിലെ ഓടയംപ്ലാവ്, വടക്കേമൂല, കുടിയാന്മല, പൊട്ടൻപ്ലാവ്, കനകക്കുന്ന്, പുറഞ്ചൻ, നരിയൻമാവ് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയും ശ്രീകണ്ഠപുരം സെക്ഷനിലെ കൊളത്തൂർ, എള്ളരിഞ്ഞി, തട്ടേരി എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയും . മാതമംഗലം: സെക്ഷനിലെ മണിയറ, സ്‌കൂൾ, പൂമാലക്കാവ്, ഉണ്ണിമുക്ക് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെയും ഏര്യം ടൗൺ, ടവർ ഭാഗങ്ങളിൽ രാവിലെ ഒമ്പതുമുതൽ ആറുവരെയും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.