ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ഭാഗമായി ഇല്ലം കോളനിയിലെ കുട്ടികൾക്കായി നടത്തിയ . ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ വി. വിമലയുടെ അധ്യക്ഷതയിൽ നടന്ന സമാപനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. അനീഷ് കുമാർ, യോഗ പരിശീലക ഡോ. സനില. കെ.വി. വിലങ്ങേരി കൃഷ്ണൻ, രേഷ്മ, ചന്ദ്രൻ, രവി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.