പരിയാരം: നിരവധി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഭാഗമായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളജിനെ തകർക്കാനുള്ള ശ്രമത്തിനെതിരെ നാഷനൽ ഹ്യൂമൻ റൈറ്റ്സ് എൻവയൺമെന്റ് മിഷൻ (എൻ.എച്ച്.ആർ.ഇ.എം) സമരത്തിന്. ബുധനാഴ്ച പരിയാരം ഗവ. മെഡിക്കൽ കോളജിന് മുന്നിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ജെയ്സൻ ഡോമിനിക്ക്, അൻവർ കരുവൻചാൽ, ഇ.വി. പ്രദീപ് കുമാർ, റാഫി ആലക്കോട് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.