അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്ഷനിലെ എല്ലാ ഭാഗങ്ങളിലും ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണിവരെ . തലശ്ശേരി: സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ ബ്രൈറ്റ്, കെ.ടി.പി മുക്ക്, ഈസ്റ്റ് അവന്യൂ, ഗ്രീന്‍ ആപ്പിള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറുവരെ . തയ്യില്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ തോട്ടട വെസ്റ്റ്, കോണ്‍ഗ്രസ് ഭവന്‍, തോട്ടട ബണ്ട്, പാറക്കണ്ടിക്കാവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്നുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.